Thursday 10 September 2015


ചിലർ പറയാറുണ്ട് നിന്നെ മനസ്സിലാവുന്നേ ഇല്ലാലോ എന്ന് - ഞാൻ ഒക്സ്ഫോർഡ് ഡിക്ഷനെറി ഒന്നുമല്ല.. 

ഒരുപാട് അർത്ഥങ്ങളുമില്ല എന്‍റെ വാക്കുകളിൽ.. 

എഴുതുന്നത് ഒന്നും, 

അനുവാചകരിൽ എത്തുന്നത് മറ്റൊന്നും ആയത് 

എഴുത്തിന്‍റെ കുഴപ്പമോ,

വായനയുടെ കുഴപ്പമോ??


വിദ്യ ജിസിസി

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...