Thursday 10 September 2015

കുഞ്ഞു നാളിൽ പാദസ്വരം ഇല്ലാതെ നടന്നത്
എനിക്കോർമയില്ല.... പക്ഷെ പിന്നീട്
എനിക്കെവിടെയോ നഷ്ട്ടമായി ....

ആ കൊലുസ്സും എന്റെ ബാല്യവും ...

ഇന്ന് ഞാൻ ആ പൊട്ടിയ കൊലുസ്സ്
എടുത്തുവെച്ചിട്ടുണ്ട് ...ഒരിക്കൽ
പഴയ വായാടിക്കുട്ടി ആവുന്ന
നേരത്തണിയാൻ............!

ഇല്ലാലേ ... ഒരിക്കലും തിരിച്ചുപോക്കില്ല
അപ്പോഴെന്റെ വെള്ളിക്കൊലുസ്സു-
ഓർമകളുടെ കൂട്ടത്തിൽ
മച്ചിൻ പുറത്തെ പെട്ടിയിൽ
ആരും കാണാതെ കിടക്കട്ടെ ...!


വിദ്യ ജി സി സി


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...