Thursday 11 June 2015

കൃഷിയിലേക്ക് മടങ്ങുക ..........

സർക്കാറിന്റെ പുതിയ നയമാണ്
സ്വന്തമായി ഒരു പൂച്ചെടി പോലും വെക്കാതവരോടാണോ
 ഇതൊക്കെ പറയുന്നേ ?????

നേരമുണ്ടോ എല്ലാർക്കും ??? പണി തിരക്കല്ലെ ...
പണി കിട്ടി ആശുപത്രിയിൽ ആയാലും പഠിക്കില്ല ...

കയ്യിലെ നൈൽപോളിഷ് പോയാലോ മണ്ണിൽ തൊട്ടാൽ ..
പിന്നെ ലൈഫെബോയ് സോപ്പോ ഹാൻഡ്‌ വാഷോ
വാങ്ങണം .... എന്തൊരു കഷ്ട്ടാലെ ...????

മുഖത്ത് ചുട്ടികുത്തി ഇറങ്ങുമ്പോഴും
ഹോട്ടലിലെ വൃത്തികെട്ട ഭക്ഷണം
കഴിക്കുമ്പോഴും ,,പിന്നെ ഫാസ്റ്റ് ഫുഡ്‌
കഴിച്ചു വയറു നിറയ്ക്കുംബോഴും
ഇവരൊക്കെ തന്നെയല്ലേ പ്രസംഗിക്കുന്നതും
നല്ല ഭക്ഷണത്തെ കുറിച്ച് ??
എന്നാലും ചെയ്യില്ല ആരും ... കൊണ്ടാലേ പടിക്കു

എത്ര ബോതവല്ക്കരണം വിത്ത് വിതരണം
എല്ലാ സഹായവും കിട്ടും കൃഷിഭവനിൽ നിന്ന്
എന്നിട്ടോ ????
ചെയ്യുന്നുണ്ടോ ?
സ്കൂളിൽ പഠിക്കുമ്പോൾ പത്തുപേജിന്റെ
ഉപന്യാസം എഴുത്തും ..എന്നാലും ഇങ്ങനാ

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...