Thursday 11 June 2015

ഈ ജീവിതം എന്നൊക്കെ പറയുന്നത്
ഊതി വീർപ്പിക്കുന്ന ബലൂണ്‍ പോലെയാണ് ..

എപ്പോഴാ പൊട്ടുകയെന്ന് പറയാൻ പറ്റില്ല ...
എന്നാലും നമ്മൾ ഊതിക്കൊണ്ടിരിക്കും..

മറ്റുള്ളവരിലും വലുതാവാൻ നമ്മടെ
ബലൂണ്‍ .....അകത്തൊന്നുമില്ലെങ്കിലും...
ചുമ്മാ അങ്ങ് വലുതായി കിടക്കട്ടെന്നെ ...!!

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...