Thursday, 11 June 2015

നേപ്പാൾ 


ഒന്നുമില്ലായിരുന്നു ...ശാന്തം....
തിരക്കിട്ട് പോകുന്ന മനുഷ്യരും പക്ഷികളും ....
സജീവമായ തെരുവുകൾ 

ശബ്ദിക്കുന്ന നടപ്പാത ...
ശാന്തമായി ഒഴുകുന്ന പുഴ ...
ആർദ്ര സംഗീതം പൊഴിയുന്ന പള്ളികൾ ...

ഒറ്റ ഞെട്ടൽ ..... എന്താണ് ????????????
ഇപ്പോൾ എല്ലാം അലങ്കോലം ...
എന്ത് സംഭവിച്ചു ????????
എങ്ങനെ ?????????
എന്തുകൊണ്ട് ???

അറിയില്ലായിരുന്നു ആർക്കും....
ചർച്ചകൾ പോടീ പൊടിച്ചു ..
മാധ്യമങ്ങൾ സൈന്യത്തിന് മുന്നേ 
കയ്യിട്ടു വാരീീ ....
ഗവേഷകർ വരി വരിയായി 
സഹായിക്കാൻ വന്നു സെല്ഫി എടുക്കാനും 
വന്നു ഒരുപാട് പേർ
ഫണ്ട്‌ പിരിവു കെങ്കേമം 

അവസാനം 
ആരവങ്ങൾ കെട്ടടങ്ങിയപ്പോൾ 
പകച്ചു നിന്നു ഒരു ജനത ......


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...