Monday, 22 June 2015

ഈ വെള്ളവും ഓരോരുത്തരുടെ സ്വഭാവവും
ഒരുപോലെയെയാണ് ....
ഏതു പാത്രത്തിൽ ഒഴിക്കുന്നോ ആ
രൂപമാണ് വെള്ളത്തിന്‌ ...

അതുപോലെ ഏതു സാഹചര്യത്തിൽ വളരുന്നോ
അതിൽ നിന്നാണ് ഓരോരുത്തരുടെ വ്യക്തിത്വവും..
നല്ല കുടുംബത്തിലും സമൂഹത്തിലും വളരുമ്പോൾ
നന്നാകും ...ചീത്തയാകുംബോഴോ..???

പക്ഷെ
ചിലപ്പോൾ വരമ്പുകൾക്കു തടഞ്ഞു നിർത്താൻ
ആവാത്ത തരത്തിൽ ഒഴുകിപ്പോകും ...
ചിലപ്പോൾ എത്രെ സൂക്ഷിച്ചു കൈ കുമ്പിളിൽ
വെച്ചാലും ഉതിർന്നു പോകും ...



No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...